മറ്റത്തൂര് ഗ്രാമ പഞ്ചായത്ത് വെള്ളികുളങ്ങര ബസ്സ്സ്റ്റാന്റ് പ്രാദേശിക വികസന കമ്മിറ്റി യോഗം 2013 ആഗസ്റ്റ് 5-ാം തിയതി ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് കോണ്ഫ്രന്സ് ഹാളില് ചേരുന്നതിന് തീരുമാനിച്ചിരിക്കുന്നു. യോഗത്തില് താങ്കള് പങ്കെടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. 57 total views, 1 views today
മറ്റത്തൂര് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷിതത്ത്വ പെന്ഷന് കൈപ്പറ്റികൊണ്ടിരിക്കുന്നവരും, ഇതുവരെ ആധാര് കാര്ഡ് എടുത്തിട്ടില്ലാത്തവരും, പെന്ഷന്, മണിയോര്ഡര് സ്ലിപ്പുമായി അക്ഷയ സെന്ററില് 27/07/2013 ന് ആധാര് കാര്ഡ് എടുത്ത് വിശദ്ധവിവരങ്ങള് എത്രയും വേഗം പഞ്ചാത്തില് സമര്പ്പിക്കേണ്ടതാണ്. എന്ന് സെക്രട്ടറി മറ്റത്തൂര് ഗ്രാമപഞ്ചായത്ത്
കൊടകര : ആലത്തൂര് എ.എല്.പി.വിദ്യാലയത്തില് തുടര്ച്ചയായി നാലാം വര്ഷവും നെല്കൃഷി ആരംഭിച്ചു. പറപ്പൂക്കര കൃഷിഭവന്റെ സംയുക്താഭിമുഖ്യത്തില് ഇത്തവണ 5 പറ നിലത്താണ് കൃഷിയിറക്കിയത്.. ഞാറ്റ് പാട്ടിന്റെ അകമ്പടിയോടെ കുട്ടികളും നാട്ടിലെ പ്രമുഖ കൃഷിക്കാരും ഞാറ് നടീല് ഉത്സവത്തില് പങ്കാളികളായി. മികച്ച കര്ഷകരായ ജോണ്സണ് കാവുങ്ങല്, ഷിബു കൈപ്ലാക്കല്, ബാലന് മോടേംപറമ്പില്,…
ഹാച്ച് ബാക്കുകള് വളര്ന്ന് സെഡാനുകളാകുന്നതാണ് ഇന്ത്യന്വിപണി ഇതുവരെ കണ്ടത്. ഇന്ഡിഗോ സിഎസ് , മാരുതി സ്വിഫ്ട് ഡിസയര് , ഫോക്സ്വാഗന് വെന്റോ , ഹോണ്ട അമെയ്സ് എന്നിവ ഉദാഹരണങ്ങള് . എന്നാല് പതിവിനു വിപരീതമായി ഒരു സെഡാന് ഹാച്ച്ബാക്കായി മാറിയിരിക്കുന്നു. സെഡാനായ വെരീറ്റോയില് നിന്നാണ് വൈബ് എന്ന പ്രീമിയം ഹാച്ച്ബാക്കിനെ…
കൊടകര സെന്റ് ഡോണ്ബോസ്ക്കോ ഗേള്സ് ഹൈസ്കൂളിലെ പി.ടി.എ.പൊതുയോഗം ബി.ഡി.ദേവസി എം.എല്.എ. ഉദ്ഘാടനം ചെയ്യുന്നു. കൊടകര : ഡോണ് ബോസ്കോ സ്കൂളിന്റെ പി.ടി.എ. പൊതുയോഗവും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കലും, മെറിറ്റ് ഡേ ആഘോഷങ്ങളും ചാലക്കുടി എം.എല്.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.കെ. രാജന് അദ്ധ്യക്ഷനായിരുന്നു. കൊടകര ഫൊറോന…
ഏറ്റവും വലിയ വിജയകരമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരുന്ന വിന്ഡോസ് എക്സ് പിയുടെ യുഗം അവസാനിക്കുന്നു. 2001 ഒക്ടോബറിലാണ് വിന്ഡോസ് എക്സ് പി പുറത്തിറങ്ങിയത്. കഴിഞ്ഞ 11 വര്ഷത്തിനിടെ ഏറ്റവും കൂടുതല് പേര് ഉപയോഗിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ് എന്ന് ചോദിച്ചാല് നിസ്സംശയമായും വിന്ഡോസ് എക്സ് പി എന്ന് പറയാന് കഴിയും.…
ലെന്സുകള് മാറ്റാവുന്ന ലോകത്തെ ആദ്യ ആന്ഡ്രോയിഡ് കാമറ എന്ന വിശേഷണമുള്ള പുതിയ അവതാരത്തെ സാംസങ് പുറത്തിറക്കി. ഇതിനൊപ്പം നേരത്തെ സവിശേഷതകള് പുറത്തായ കാമറ, സ്മാര്ട്ട്ഫോണ് സങ്കരയിനമായ ഗ്യാലക്സി എസ്4 സൂം പുറത്തിറക്കിയിട്ടുണ്ട്.ഇതാദ്യമാണ് സാംസങ് കാമറയില് ആന്ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം സന്നിവേശിപ്പിക്കുന്നത്. നേരത്തെ ആന്ഡ്രോയിഡ് ഗ്യാലക്സി കാമറ പുറത്തിറക്കിയെങ്കിലും അത് ആന്ഡ്രോയിഡിനുവേണ്ടിയുള്ള…