പറപ്പൂക്കര

വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ അരക്കോടിയുടെ അഴിമതിയെന്ന് ആരോപണം

പറപ്പൂക്കര പഞ്ചായത്തിലെ വഴിയരികില്‍ നിക്ഷേപിച്ചിരിക്കുന്ന കുടിവെള്ള ടാങ്ക്.. കൊടകര : പറപ്പൂക്കര പഞ്ചായത്തില്‍ വരള്‍ച്ചാവേളയില്‍ ജില്ലാകളക്ടര്‍ അനുവദിച്ച അരക്കോടിയോളം രൂപ എല്‍.ഡി.എഫ് ഭരണസമിതി ദുരുപയോഗം ചെയ്‌തെന്നും വന്‍അഴിമതിയാണ് ഇതിലൂടെ നടന്നിട്ടുള്ളതെന്നും കൃത്യമായ ആസൂത്രണമില്ലാതെ വഴിയരികിലും വഴിയരികിലാണ് ടാങ്കുകള്‍ നിക്ഷപിച്ചിട്ടുള്ളതെന്നും കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്തും അവശേഷിക്കുന്ന സ്ഥലത്തും വെള്ളം നിറക്കാനുള്ള…
Read more

സമ്പൂര്‍ണ്ണ വീട്ടുമുറ്റ കൃഷി പദ്ധതി തുടങ്ങി

കൊടകര : പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുത്രത്തിക്കര പതിമൂന്നാം വാര്‍ഡില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹരിത സമൃദ്ധി സമ്പൂര്‍ണ്ണ വീട്ടുമുറ്റ കൃഷി പദ്ധതിയില്‍   പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നതിന്റെ  ഉദ്ഘാടനം   കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. പുഷ്പാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…
Read more

ഏഴുമാസം മുമ്പ് നിര്‍മിച്ച് ബണ്ട് തകര്‍ന്നെന്നാരോപിച്ച് ബി.ജെപി മെമ്പര്‍മാര്‍ ഉപവാസസമരം നടത്തി

പറപ്പൂക്കര:  ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പറപ്പൂക്കര പള്ളം പ്രദേശത്ത് 39 ലക്ഷം രൂപ ചിലവഴിച്ച് മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി കോണ്‍ട്രാക്റ്റ് വര്‍ക്ക് എടുത്ത് നിര്‍മിച്ച ബണ്ടിന്റെ ഏതാനും ഭാഗം  നിര്‍മ്മാണം കഴിഞ്ഞ് ഏഴു മാസത്തിനു ശേഷം വേനല്‍ മഴയില്‍ 60 മീറ്റര്‍ തകര്‍ന്നുവെന്നാരോപിച്ച്് ബി.ജെപി മെമ്പര്‍മാര്‍ ഉപവാസസമരം നടത്തി.…
Read more

പുഴയില്‍ ചാടി സമരം നടത്തി

നന്തിക്കര : പറപ്പൂക്കര ഗ്രാമപഞ്ചായത്തില രാപ്പാള്‍ പള്ളം മേഖലയിലെ ജനങ്ങളെ പ്രളയത്തില്‍ നിന്നും രക്ഷിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുക,പള്ളം പുഴ ബണ്ടിന്റെ ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിയുടെ കോണ്‍ട്രാക്ട് വര്‍ക്കിലെ ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുവമോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത്…
Read more

ബി.ജെ.പി വേട്ട അവസാനിപ്പിക്കുക – പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊടകര : ബിജെപി വേട്ട അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കൊടകര ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി, അഡ്വ. സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രദീപ് വഴക്കാലി , ഗ്രാമപഞ്ചായത്തംഗങ്ങളായ സജിനി സന്തോഷ്, ലതഷാജു എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര : ഭാരതിയ…
Read more

പറപ്പൂക്കര പഞ്ചായത്തിൽ കോവിഡാനന്തര ചികിത്സാ കേന്ദ്രം ആരംഭിച്ചു.

പറപ്പൂക്കര: തൊട്ടിപ്പാൾ സർക്കാർ ഹോമിയോ ആശുപത്രിയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12മുതൽ 2മണി വരെ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
Read more

കൊടകരയില്‍  30 പേര്‍ക്ക് കോവിഡ്

കൊടകര : കൊടകര പഞ്ചായത്തില്‍ ബുധനാഴ്ച 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പറപ്പൂക്കര പഞ്ചായത്തില്‍ 10 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
Read more

മാസ്‌കുകള്‍ വിതരണം ചെയ്തു

മാസ്‌കുകള്‍ വിതരണം ചെയ്തു
പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാളില്‍ മാസ്‌ക് വിതരണത്തിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാനസെക്രട്ടറി എ.നാഗേഷ് ബി.എം.എസ് തൊഴിലാളിക്ക് മാസ്‌ക് കെട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നു. പറപ്പൂക്കര: യുവമോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുഇടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും മാസക് വിതരണം ചെയ്യുന്ന പദ്ധതി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.…
Read more

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണവള ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി

കൊടകര : പറപ്പൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഗ്രേഡ് 2 അറ്റന്‍ന്റര്‍ ആയ എം.ആര്‍. ഭാസ്‌ക്കരന് ജോലിയുടെ കൃത്യനിര്‍വ്വഹണത്തിന്റെ ഇടയില്‍ സ്വര്‍ണ്ണവള കളഞ്ഞ് കിട്ടിയത്. നെല്ലായി പോങ്കോത്ര ദേശത്ത് കുളങ്ങരപറമ്പില്‍ കോമളം അശോകന്റെ ആയിരുന്നു വള. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മരുന്ന് വാങ്ങുന്നതിന് വന്നപ്പോള്‍ അവരുടെ പേഴ്സില്‍ നിന്നും കളഞ്ഞ് പോയതാണ്. പറപ്പൂക്കര പ്രാഥമിക…
Read more

തൂപ്പംങ്കാവ് ചിറയിലെ മണ്ണ് നീക്കല്‍ ആരംഭിച്ചു

തൂപ്പംങ്കാവ് ചിറയിലെ മണ്ണ് നീക്കല്‍ ആരംഭിച്ചു
കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂരിലെ തൂപ്പംങ്കാവ് ചിറയില്‍ പ്രളയത്തില്‍ അടിഞ്ഞൂകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. മണ്ണടിഞ്ഞുകൂടിയതും ചിറയുടെ ബണ്ടുകള്‍ തകര്‍ന്നതും കാരണം വെള്ളം സംഭരിക്കാനാകാതെ കര്‍ഷകര്‍ ആശങ്കയിലായിരുന്നു. ചിറയില്‍ വെള്ളമുണ്ടെങ്കിലെ പ്രദേശത്തെ കിണറുകളിലും വെള്ളമുണ്ടാകു. മണ്ണുനീക്കം ചെയ്ത് വെള്ളം സംഭരിച്ചാല്‍ തൂപ്പംങ്കാവ് പാടശേഖരത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത്…
Read more
error: Content is protected !!
error: Content is protected !!