Uncategorized

Font Problem?

www.nammudekodakara.com is using  Meera  Unicode font. If you are using Internet Explorer, you will be able to see the site properly, even if this font is not installed in your computer. But, for other browsers such…
Read more

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന് പേരിട്ടു ‘കിറ്റ്-കാറ്റ്.

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന് പേരിട്ടു ‘കിറ്റ്-കാറ്റ്.
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് (4.4) അല്‍പ്പം മധുരിക്കും. കിറ്റ്കാറ്റിന്റെ രൂപത്തിലെത്തുന്ന പുതിയ ആന്‍ഡ്രോയിഡിന് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്ന പേരും കിറ്റ്കാറ്റെന്നാണ്. ഇതാദ്യമായാണ് ആന്‍ഡ്രോയിഡ് പതിപ്പിന് ചോക്ലേറ്റിന്റെ പേര് നല്‍കുന്നത്. നേരത്തെ കപ്‌കേക്ക്, ഡൊനട്ട്, ഐസ്‌ക്രീം സാന്‍വിച്ച്, ജിന്‍ഞ്ചര്‍ ബ്രഡ്, ജെല്ലി ബീന്‍ എന്നിങ്ങനെ പേരുകള്‍ നല്‍കിയിരുന്നു.…
Read more

വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അഌമോദിച്ചു.

കൊടകര :ശ്രീകൃഷ്‌ണ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അഌമോദിച്ചു. പി.ടി.എ. പ്രസിഡന്റ്‌ കെ. ബാലകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലത ചന്ദ്രന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. വിവേകാനന്ദ എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍. രാജേഷ്‌കുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു. സാധുജന സേവന…
Read more

കുറുമാലി പുഴ നിറഞ്ഞു കവിഞ്ഞു : കുറുമാലിക്കാവ് ക്ഷേത്രത്തിലും വെള്ളം എത്തി.

കാലവർഷം കനത്തതോടെ കുറുമാലിപ്പുഴ കര കവിഞ്ഞു. ഇരുകരയിലെ വീടുകളിലേക്ക് വെള്ളം കയറി. കുറുമാലിക്കാവ് ക്ഷേത്രവും വെള്ളത്താൽ ചുറ്റപ്പെട്ടു. .2007ൽ ആണ് ഇതിനു മുൻപ് ഇങ്ങനെ വെള്ളം കയറിയത്. 2007ൽ  വെള്ളം കയറിയപ്പോൾ മധു ഒബതുങ്ങൽ എടുത്ത ഫോട്ടോ 110 total views, 1 views today
Read more

വല്ലപ്പാടി പള്ളിയില്‍ ഊട്ടുതിരുനാളിന്‌ കൊടികയറി

വല്ലപ്പാടി പരിശുദ്ധ ദേവമാത ദൈവാലയത്തില്‍ ഊട്ടുതിരുനാളിന്‌ കൊടകര ഫൊറോന വികാരി ഫാദര്‍ തോമസ്‌ ആലൂക്ക കൊടി ഉയര്‍ത്തുന്നു കൊടകര : വല്ലപ്പാടി പരിശുദ്ധ ദേവമാത ദൈവാലയത്തില്‍ ആഗസ്റ്റ്‌ 15 ന്‌ നടത്തപ്പെടുന്ന ഊട്ടുതിരുനാളിന്‌ കൊടകര ഫൊറോന വികാരി ഫാദര്‍ തോമസ്‌ ആലൂക്ക കൊടികയറ്റം നിര്‍വഹിച്ചു. തിരുനാള്‍ ദിവസം രാവിലെ 9.30ന്‌…
Read more

ആറ്റപ്പിള്ളി പാലത്തില്‍ കുടുങ്ങിയമരത്തടികള്‍ നീക്കാന്‍ പട്ടാളമെത്തി.

മറ്റത്തൂര്‍ : കനത്തമഴയില്‍ കുറുമാലിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലുണ്ടായി. വെളളിക്കുളങ്ങര, ചൊക്കന, കാരിക്കടവ്‌, ആറ്റപ്പിള്ളി എന്നിവിടങ്ങലില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക്‌ ഭീതിദമായി. മറ്റത്തൂര്‍ ആറ്റപ്പിള്ളിക്കടവില്‍ വന്‍മരങ്ങളും പാഴ്‌ വസ്‌തുക്കളും മറ്റും ഒഴുകുവന്ന്‌ പാലത്തിന്റെ തൂണുകളോട്‌ ചേര്‍ന്ന്‌ തടഞ്ഞ്‌ നിന്നത്‌ നീരൊഴുക്കിന്‌ തടസ്സമായി. ഇവ  നീക്കാന്‍ നാട്ടില്‍ പട്ടാളമെത്തി.  തടസമായി കിടന്ന മരങ്ങള്‍ സേന മാറ്റി ,…
Read more

ആനപ്പാന്തത്ത്‌ ചെറിയപാറക്കഷ്‌ണങ്ങള്‍ അടര്‍ന്നുവീണു.

വെള്ളിക്കുളങ്ങര : ആള്‍ത്താമസമില്ലെങ്കിലും ആനപ്പാന്തത്ത്‌ ഉള്‍ക്കാട്ടില്‍ പാറക്കഷ്‌ണങ്ങള്‍ അടര്‍ന്നുവീണത്‌ ഭീതി പരത്തി. തിങ്കളാഴ്ച രാവിലെയാണ്‌ ആനപ്പാന്തത്ത്‌ കമലക്കട്ടിയില്‍ പഴയട്രാംവേലെനിന്റെയും മുകള്‍ഭാഗത്ത്‌ ചെറിയപാറക്കഷ്‌ണങ്ങള്‍ അടര്‍ന്നുവീണത്‌.ഫോറസ്റ്റ്‌അധികൃതരും ജീവനക്കാരും തിങ്കളാഴ്ച ആനപ്പാന്തത്ത്‌ പഴയകോളനിവരെ പോയിയെങ്കിലും ഉരുള്‍പ്പൊട്ടലോ കാര്യമായ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല.2005 ല്‍ ആനപ്പാന്തത്ത്‌ ഉരുള്‍പ്പൊട്ടലിനേത്തുടര്‍ന്ന്‌ ഇവിടെയുണ്ടായിരുന്ന ആദിവാസികളെ ശാസ്‌താംപൂവം വനത്തിലേക്കും കാരിക്കടവിലേക്കും മാറ്റിയിരുന്നു. അതിനാല്‍ ആനപ്പാന്തത്ത്‌ ഇപ്പോള്‍…
Read more

ഗ്രീന്‍ പുതുക്കാട് ”നക്ഷത്ര വനം” പദ്ധതി ഉദ്ഘാടനം ഓഗസ്റ്റ്‌ 13 ന് ചൊവ്വാഴ്ച.

പുതുക്കാട് :  ഗ്രീന്‍ പുതുക്കാട് ” നക്ഷത്ര വനം ” പദ്ധതി  ഉദ്ഘാടനം പുതുക്കാട് മണ്ഡലത്തിലെ 60 കാമ്പസ്സുകളില്‍ ഓഗസ്റ്റ്‌ 13 ന് ചൊവ്വാഴ്ച നടക്കും . പ്രൊഫ . സി. രവീന്ദ്രനാഥ് എം .എല്‍ എ , ബിഷപ്പ് പോള്‍ കണ്ണുക്കാടന്‍ , മാര്‍ റാഫേല്‍ തട്ടേല്‍ ,…
Read more

കണ്‍സ്യൂമര്‍ ഫെഡിലെ വിലനിയന്ത്രണം : കോണ്‍ഗ്രസ്സ്‌ ഐ. കമ്മിറ്റി പ്രതിഷേധിച്ചു

കൊടകര : കണ്‍സ്യൂമര്‍ ഫെഡിലെ വിലനിയന്ത്രണം ചാലക്കുടി എം.എല്‍.എ. സ്വന്തം പാര്‍ട്ടിയുടെ പരിപാടിയാക്കി മാറ്റിയെന്നാരോപിച്ച്‌ കൊടകര മണ്‌ഡലം കോണ്‍ഗ്രസ്സ്‌ ഐ. കമ്മിറ്റി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ്‌ മണ്‌ഡലം കോണ്‍ഗ്രസ്സ്‌ (ഐ) കമ്മിറ്റി പ്രസിഡന്റ്‌ കെ.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി. വിനയന്‍, കോണ്‍ഗ്രസ്സ്‌ മണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌…
Read more

കണ്‍സ്യൂമര്‍ ഫെഡിന്റെ ചാലക്കുടിനിയോജക മണ്ഡലത്തിലെ സഹകരണ വിപണനമേള ഉദ്‌ഘാടനം ചെയ്‌തു

കൊടകര : കണ്‍സ്യൂമര്‍ ഫെഡിന്റെ ചാലക്കുടി നിയോജക മണ്ഡലത്തിലെ റംസാന്‍ഓണം സഹകരണ വിപണനമേള 2013 ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്തംഗം അജിത രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം സി.എം.ബബീഷ്‌, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്പിളി സോമന്‍, കെ.ആര്‍. സോമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 42 total…
Read more
error: Content is protected !!
error: Content is protected !!